kgb/sc/kendram

അനധികൃത സ്വത്തുകേസില്‍ കെജിബിക്കെതിരെ തെളിവില്ലെന്ന് കേന്ദ്രം

  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കെജിബിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം…

© 2024 Live Kerala News. All Rights Reserved.