kejrival office

അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് 3 ലക്ഷത്തിന്റെ കള്ളപ്പണം പിടിച്ചതായി സിബിഐ; കെജ്രിവാളിന്റെ ഓഫീസ് സിബിഐ രാവിലെ പൂട്ടി സീല്‍ ചെയ്തിരുന്നു; മോഡിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ വീട്ടില്‍ നിന്ന് മൂന്ന് ലക്ഷം മൂല്യം വരുന്ന വിദേശകറന്‍സി പിടിച്ചതായി സിബിഐ. യാതൊരു രേഖയുമില്ലാത്ത പണമാണ്…

© 2024 Live Kerala News. All Rights Reserved.