Kasargod- husband killed wife

കാസര്‍ഗോഡ് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെര്‍ളയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പെര്‍ള സ്വദേശിയായ ഉഷയെയാണ് ഭര്‍ത്താവ് അശോകന്‍ കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.ഇരുവരും വാടകയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് കൊലപാതകം…

© 2024 Live Kerala News. All Rights Reserved.