journalist harrasment

ഡൊണാള്‍ഡ് ട്രംപിന്റെ ക്യാമ്പയിന്‍ മാനേജര്‍ മാധ്യമപ്രവര്‍ത്തകയെ കടന്നുപിടിച്ചു; മാനേജര്‍ നിരപരാധിയാണെന്ന് ട്രംപ്; ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ മത്സരാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ക്യാമ്പയിന്‍ മാനേജര്‍ മാധ്യമപ്രവര്‍ത്തകയെ കടന്നുപിടിച്ചതിന് അറസ്റ്റില്‍. ട്രംപിന്റെ ക്യാമ്പയിന്‍ മാനേജരായ കൊറേ ലെവന്റോവ്‌സ്‌കിയാണ് മാദ്ധ്യമപ്രവര്‍ത്തകയെ കയ്യേറ്റം…

© 2024 Live Kerala News. All Rights Reserved.