jaya poster

ചെന്നൈയില്‍ സൗജന്യസര്‍വീസ് നടത്താന്‍ കേരളം 60 ബസ്സ് നല്‍കി; അതിലൊന്നില്‍പോലും കേരള മുഖ്യമന്ത്രിയുടെ പടമില്ല; ജയലളിതയെ പരിഹസിച്ച് തമിഴ് ദിനപത്രമായ ദിനമലര്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ചെന്നൈ: തമിഴ് ദിനപത്രമായ ദിനമലരിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ചുള്ള വാര്‍ത്തയുള്ളത്. പ്രളയക്കെടുതി തകര്‍ത്തെറിഞ്ഞ ചെന്നൈയിലേക്ക് കേരള സര്‍ക്കാര്‍ സൗജന്യസര്‍വീസ് നടത്തുന്നതിന് 60 കെഎസ്ആര്‍ടിസി ബസ്സുകള്‍ അയച്ചിട്ടുണ്ട്.…

© 2024 Live Kerala News. All Rights Reserved.