isthambool balst

ഇസ്താംബൂളില്‍ ഉഗ്രസ്‌ഫോടനത്തില്‍ നൂറിലേറെ മരണം; ചാവേറാക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ മരണം. ചരിത്രപ്രസിദ്ധമായ ബ്ലൂമോസ്‌ക്കിന് സമീപമാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്താംബൂളിലെ സുല്‍താന്‍ അഹമദ് ജില്ലയിലാണ് പ്രാദേശിക സമയം…

© 2024 Live Kerala News. All Rights Reserved.