isro

ഐആര്‍എന്‍എസ്എസ് 1ഇ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു; പിഎസ്എല്‍വി സി31 റോക്കറ്റാണ് ഐആര്‍എന്‍എസ്എസ് 1ഇയെ ഭ്രമണപഥത്തിലെത്തിക്കുന്നത്

ശ്രീഹരിക്കോട്ട: ഗതിനിര്‍ണയ പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1ഇ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. പിഎസ്എല്‍വി സി31 റോക്കറ്റാണ് ഐആര്‍എന്‍എസ്എസ് 1ഇയെ…

© 2024 Live Kerala News. All Rights Reserved.