is- tom uzhunnalil

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ: ടോം ഉഴുന്നാല്‍ സുരക്ഷിതനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; മോചനത്തിനായുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: യമനിലെ ഏഡനില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന്‍ ഫാ: ടോം ഉഴുന്നാല്‍ സുരക്ഷിതനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.മോചനത്തിനായുള്ള ശ്രമം തുടരുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.…

© 2024 Live Kerala News. All Rights Reserved.