is- girls death

ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച യുവതികളെ ഐഎസ് ഭീകരര്‍ വധശിക്ഷയ്ക്ക് വിധേയരാക്കി; ക്രൂരമായ പീഡനത്തിന് ശേഷം 250 വനിതകളെ കൊലപ്പെടുത്തി

മൊസൂള്‍: ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച യുവതികളെ ഐഎസ് ഭീകരര്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്ന് കുര്‍ദിഷ് അധികൃതര്‍. മൊസൂളില്‍ ക്രൂരമായ പീഡനത്തിന് ശേഷം കുറഞ്ഞത് 250 വനിതകളെയാണ് കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.…

© 2024 Live Kerala News. All Rights Reserved.