intercast marriage

കല്യാണദിനത്തില്‍ കാമുകനൊപ്പം പോയ യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു; ഇനി തന്റെ ജീവിതത്തില്‍ ഒരു വിവാഹമില്ലെന്ന് പെണ്‍കുട്ടി; മതമൗലീകവാദികള്‍ക്ക് സ്വസ്ഥമായി ഉറങ്ങാം

കൊച്ചി: കല്യാണദിനത്തില്‍ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോയി വിവാഹം രജിസ്റ്റര്‍ ചെയ്ത് ജീവിതം തുടങ്ങിയ യുവതിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഇനി ജീവിതത്തില്‍ മറ്റൊരു വിവാഹമില്ലെന്നും വിവാഹത്തിന്…

© 2024 Live Kerala News. All Rights Reserved.