Indonesia quake

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 97 മരണം;റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ജക്കാര്‍ത്ത:ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപസമൂഹത്തിലെ ആച്ചെ പ്രവശ്യയില്‍ ശക്തമായ ഭൂചലനം. 97 ഓളം പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്കു പരുക്കേറ്റതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. നിരവധിക്കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഇതിനടയില്‍…

© 2024 Live Kerala News. All Rights Reserved.