indian student- death

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; വെടിവെയ്പിന്റെ കാരണമോ ആക്രമികള്‍ ആരെന്നോ വ്യക്തമല്ല

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സ്‌കൂള്‍ കാമ്പസിന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന വെടിവയ്പില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. റട്ട്‌ഗേസ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം വിദ്യാര്‍ത്ഥിയായ ഷാനി പട്ടേല്‍…

© 2024 Live Kerala News. All Rights Reserved.