india-kabaddi

കബഡി ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം; ഇറാനെ തോല്‍പ്പിച്ചത് 38-29ന്;ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം കിരീടം

അഹമ്മദാബാദ്: കബഡി ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമിന് വിജയം.ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. ഫൈനലില്‍ എതിരാളികളായ ഇറാനെ 38-29 എന്ന സ്‌കോറിനാണ് തോല്‍പിച്ചത്. ആദ്യ പകുതിയില്‍ പിന്നിലായിരുന്ന ഇന്ത്യ…

© 2024 Live Kerala News. All Rights Reserved.