hiroshima_and_nagasaki_Day

70 വര്‍ഷം പിന്നിടുന്ന ഉണങ്ങാത്ത കണ്ണുനീര്‍… ഹിരോഷിമ-നാഗസാക്കി ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകളുടെ ജീവിതത്തിലൂടെ…

കത്തിനില്‍ക്കുന്ന സൂര്യന്‍ പതിപോലെ തിരക്കേറിയ നാഗസാക്കി നഗരം. അന്നത്തെ ദിവസവും പ്രശാന്ത സുന്ദരം തന്നെ. പെട്ടെന്ന് ഒരു ചെറുവിമാനം അവിടെയെങ്ങും കറങ്ങുന്നത് എല്ലാവരുടെയും കണ്ണില്‍പ്പെട്ടു. സമയങ്ങളോളം വട്ടമിടുന്ന…

© 2024 Live Kerala News. All Rights Reserved.