70 വര്‍ഷം പിന്നിടുന്ന ഉണങ്ങാത്ത കണ്ണുനീര്‍… ഹിരോഷിമ-നാഗസാക്കി ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകളുടെ ജീവിതത്തിലൂടെ…

കത്തിനില്‍ക്കുന്ന സൂര്യന്‍ പതിപോലെ തിരക്കേറിയ നാഗസാക്കി നഗരം. അന്നത്തെ ദിവസവും പ്രശാന്ത സുന്ദരം തന്നെ. പെട്ടെന്ന് ഒരു ചെറുവിമാനം അവിടെയെങ്ങും കറങ്ങുന്നത് എല്ലാവരുടെയും കണ്ണില്‍പ്പെട്ടു. സമയങ്ങളോളം വട്ടമിടുന്ന വിമാനത്തെ അവിടെയുള്ള ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയില്ല. ആളുകള്‍ പരിഭ്രാന്തരായി പരക്കം പായാന്‍ തുടങ്ങി… ഇതില്‍ ഒരാളാണ് ഈ 80 കാരനും..

പതിവുപോലെ സൂര്യന്‍ നീലാകാശത്തില്‍ തെളിഞ്ഞു നിന്നു. ജനങ്ങളാള്‍ ചുറ്റപ്പെട്ട ഹിരോഷിമ നഗരത്തിന്റെ ഹൃദയഭാഗം ജപ്പാനെ സംബന്ധിച്ചിടത്തോളം ആ സമയം വരെ വളരെ സന്തോഷം നിറഞ്ഞ ദിവസം. പക്ഷേ അന്നത്തെ ആ ദിവസം എല്ലാകൊണ്ടും വ്യത്യസ്തമായിരുന്നു. ആ ദിവസം ലോക ജനത ഓര്‍മ്മിക്കപ്പെടുന്ന ഒരു ദിവസമായി പിന്നീട് മാറി. തുടച്ചു മായ്ക്കാന്‍ പറ്റാത്ത ഒരു ദിവസം, 1945 ല്‍ ഓഗസ്റ്റ് 6 ന് ചെറിയ വിമാനത്തില്‍ ഒരൊറ്റ ബോംബ് വന്നു വര്‍ഷിച്ച് നഗരത്തെ ഇല്ലാതാക്കിയ ദിനം. അതും രണ്ടാ ലോകമഹായുദ്ധത്തിന്റെ അവസാനമായിരുന്നു നാഗസാക്കിയിലും ഹിരോഷിമയിലും ആ ദുരന്തം നാടകം അരങ്ങേറിയത്. ദുരന്തം വന്നു വിതച്ചപ്പോള്‍ ആയിരക്കണക്കിനു ജീവന്‍ നഷ്ടമായി ഒട്ടനവധി ജീവനുകള്‍ ജീവഛവമായി ജീവിക്കേണ്ടി വന്നു ഇപ്പോഴും ആ ദുരന്തത്തിന്റെ ഇരകള്‍ ബാക്കിയായി. ലോകത്തിനെ നടുക്കിയ ആ ദുരന്തം നാഗസാക്കിയിലും ഹിരോഷിമയിലും വര്‍ഷിച്ച ആറ്റം ബോംബായിരുന്നു. അന്നു 70,000 പേരുടെ ജീവനെടുത്തെങ്കിലും ഇന്നും ആ ശാപം മാറിയിട്ടില്ല. അന്നു വര്‍ഷിച്ച ആറ്റം ബോംബ് വരുത്തിയ അപകടത്തിന്റെ ഇരകളാണിപ്പോഴും ജപ്പാനിലുള്ളത്.

2B31D3B400000578-0-image-a-10_1439022614798

 

ഇതൊരു 86 കാരന്റ കഥയാണ്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അന്നത്തെ ആറ്റം ബോംബ് കണികള്‍ ഇപ്പോഴും പിന്തുടരുകയാണ്. ഇദ്ദേഹത്തെപോല പോലെ പലരേയും. ഇത് പല രോഗമായി ഇന്നും പ്രത്യക്ഷപ്പെട്ടുക്കൊണ്ടിരിക്കുന്നു. കത്തിനില്‍ക്കുന്ന സൂര്യന്‍ പതിപോലെ തിരക്കേറിയ നാഗസാക്കി നഗരം. അന്നത്തെ ദിവസവും പ്രശാന്ത സുന്ദരം തന്നെ. പെട്ടെന്ന് ഒരു ചെറുവിമാനം അവിടെയെങ്ങും കറങ്ങുന്നത് എല്ലാവരുടെയും കണ്ണില്‍പ്പെട്ടു. സമയങ്ങളോളം വട്ടമിടുന്ന വിമാനത്തെ അവിടെയുള്ള ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയില്ല. ആളുകള്‍ പരിഭ്രാന്തരായി പരക്കം പായാന്‍ തുടങ്ങി… ഇതില്‍ ഒരാളാണ് ഈ 80 കാരനും..

2B31D6CF00000578-0-image-a-1_1439022531470

 

ഹിരോഷിമയില്‍ ബോംബ് വര്‍ഷിക്കുന്ന സമയത്ത് പോസ്റ്റ്മാന്റെ ജോലിയുമായി സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു സുമിതേരു. പ്രായം16 വയസ്സായിരുന്നു. എന്തു ദുരന്തമാണ് സംഭവിക്കുന്നതെന്നറിയാതെ ആ പയ്യന്‍ തന്റെ സൈക്കിള്‍  രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു.ബാംബ് വീണ സ്ഥലത്തുനിന്നു രണ്ടു കിലോമീറ്റര്‍ അകലെയായിരുന്നു സുമിതേരു അപ്പോള്‍. സൈക്കിളില്‍നിന്നു തെറിച്ചുവീണതേ ഓര്‍മയുള്ളൂ.എന്നിട്ടും ദുരന്തം ഒരു നീരാളിക്കൈ പോലെ അവരെ പിടികൂടി. ഒരു നിമിഷം കൊണ്ടു ആ നഗരത്തെ ചുട്ടുചാമ്പലാക്കി. ജീവിതങ്ങളും സ്വപ്‌നങ്ങളുമെല്ലാം അവിടെ കത്തിയമര്‍ന്നു.ഇങ്ങനെ ശവങ്ങളായി ജീവിച്ചവരും ഒട്ടേറെ..

അതിന്റെ ഫലമായി തൊലിയെല്ലാം തൂങ്ങിക്കിടന്നു.അതുപോലെ ഊഴ്ന്നു നടക്കാനേ ഈ 80 കാരനു കഴിഞ്ഞുള്ളു. വര്‍ഷങ്ങളിത്രയും കഴിഞ്ഞിട്ടും ഇദ്ദേഹത്തിന് പഴയ പ്രസരിപ്പുള്ള ജീവിതത്തിലേക്കു തിരിച്ചു വരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണു സത്യം.
80 കാരനായ ഇദ്ദേഹത്തിന് ത്വക്ക് എപ്പോഴും തീപ്പൊള്ളലേറ്റതു പോലെയാണ്. സുമിതേരി ടനിഗുച്ചി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. നാഗസാക്കി ബോംബ് വര്‍ഷിച്ചതിന്റെ പതിനായിരക്കണക്കിന് ഇരകളില്‍ ഒരാളാണ് ഇദ്ദേഹം. അന്നത്തെ ബോംബ് വര്‍ഷിച്ചതില്‍ ജപ്പാന്‍ തന്നെ പൂര്‍ണ്ണമായും നശിച്ചുഎന്നു പറയുന്നതാവും നല്ലത്. എന്നാല്‍ ഇപ്പോഴും ഇദ്ദേഹത്തിന് പൂര്‍ണ്ണമായും ഇതില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ തൊലിയുടെ ചൊറിച്ചില്‍ മാറാനും പഴയതുപോലെ തിരിച്ചു വരാന്‍ കഴുയുമെന്ന വിശ്വാസത്തിലും ഇദ്ദേഹത്തിന്റെ ഭാര്യ . ഇദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ക്കും ശ്വാസകോശത്തിനും ക്ഷതമേറ്റിരുന്നു. നെഞ്ചില്‍ അസ്വാഭിക വേദനയും ഉണ്ടാവാറുണ്ട്.

2B31D55B00000578-0-image-m-8_1439022588821
നാഗസാക്കി ദുരന്തത്തിന്റെ ഭാഗമായി നാഗസാക്കി സമരഗ്രൂപ്പില്‍ സജീവമായി പ്രവര്‍ത്തിക്കുയും ചെയ്തു.ഇദ്ദേഹവും സംഘങ്ങളും ഇനിയൊരാള്‍ക്കും ഇത്തരം ദുരന്തം ഉണ്ടാവരുതെന്ന് ആഗ്രഹിച്ചു.

 

2B31D6D800000578-0-image-a-16_1439022689997

ടനിഗുച്ചിന് 16 വയസ്സുളളപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്. സിറ്റിയില്‍ ഏകദേശം 500 മീറ്റര്‍ മാത്രമേ തന്റെ വീട്ടിലേക്കുള്ള ദൂരം ഉണ്ടായിരുന്നുള്ളു. അതു ഉച്ചകഴിഞ്ഞ് ആ നാടിനെ നടുക്കിയ ആ ദുരന്തത്തിന് മൂന്ന്ു ദിവസത്തിനുള്ളയില്‍ 2 മിനിറ്റ് മാത്രമേ ദൈര്‍ഘ്യമുണ്ടായിരുന്നുള്ളു. ആ ദുരന്തത്തില്‍ 22600 ജീവന്‍ പൊലിഞ്ഞിരുന്നു. ഈ ദുരന്തത്തിന്റെ ഏകദേശം ഒരു മൈല്‍ ആയിരുന്നു നാഗസാക്കി . എന്നാല്‍ ആ രണ്ടു ദുരന്തത്തില്‍ 70,000 ജനങ്ങള്‍ കൊല്ലപ്പെടുകയാണുണ്ടായത്. എല്ലാം നഷ്ടപ്പെട്ട് ദിവസങ്ങളോളം അലഞ്ഞു നടക്കേണ്ടി വന്നു ഇദ്ദേഹത്തിന്. കീറിപ്പറിഞ്ഞ തുണിപ്പോലെയായിരുന്നു ഇദ്ദേഹത്തിന്റെ ശരീരം തൊലികളെല്ലാം തൂങ്ങിയാടാന്‍ തുടങ്ങിയിരുന്നു.പിന്നീടാണ് തന്റെ ശരീരത്തിന്റെ ഒരുഭാഗമാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്നു മനസ്സിലായത്. 21 മാസത്തെ ചികിത്സയായിരുന്നു. എന്ന്ിട്ടും പഴയ രൂപത്തിലേക്ക് മാറിവരാന്‍ കഴിഞ്ഞില്ല.ഈ ദുരന്തം തനിക്ക് എല്ലാത്തില്‍ നിന്നുമുള്ള വിശ്രമമായിരുന്നുവെന്ന് വളരെ വൈകിയാണ് തിരിച്ചരഞ്ഞത്. ഇത്രയും വലിയ ദുരന്തം വിതച്ചിട്ടും അമേരിക്ക തങ്ങളുടെ രാജ്യത്തെ വെറുതെ വിടാന്‍ അമേരിക്ക തയാരായിരുന്നില്ല. വീണ്ടും വീണ്ടും ബോംബ് വര്‍ഷിച്ചുക്കൊണ്ടേയിരുന്നു. എന്നാല്‍ അന്നു മുതല്‍ ഇന്നു വരെ ഇദ്ദേഹം മരണത്തോടു മല്ലിടുകയാണ്..

© 2024 Live Kerala News. All Rights Reserved.