GIRL GUN MURDER

ഡല്‍ഹിയില്‍ 17വയസുകാരിയെ വെടിവെച്ചുകൊന്നു;വെടിവെച്ചത് സുഹൃത്ത്

ന്യൂഡല്‍ഹി: നജഫ്ഗഡില്‍ 17വയസുകാരിയെ സുഹൃത്ത് വെടിവെച്ചുകൊന്നു. വീടിന് പുറത്ത് മെഴ്‌സിഡസ് കാറില്‍ വെച്ചായിരുന്നു സംഭവം. വെടിവെച്ചശേഷം സുഹൃത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വെടിവെക്കാന്‍…

© 2024 Live Kerala News. All Rights Reserved.