ganja siezed

മംഗലാപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട;ദുബൈയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ മലയാളി പിടിയില്‍

കാസര്‍കോട്: മംഗലാപുരം വിമാനത്താവളം വഴി ദുബൈയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ 6.8കിലോഗ്രാം കഞ്ചാവുമായി മലയാളി പിടിയിലായി. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി റിയാസ് (26) ആണ് ഇന്നലെ മംഗലാപുരം ബജ്‌പെ…

© 2024 Live Kerala News. All Rights Reserved.