france attack

ഫ്രാന്‍സില്‍ വീണ്ടും ആക്രമണം; രണ്ട് പേരെ ബന്ദികളാക്കിയശേഷം വധിച്ചു; കൊല്ലപ്പെട്ടതില്‍ ഒരാള്‍ വൈദികനെന്ന് റിപ്പോര്‍ട്ട്

പാരീസ്: തുടരെത്തുടരെയുള്ള ആക്രമണങ്ങള്‍ ഫ്രാന്‍സിലെ ജീവിതത്തെ ഭയാശങ്കകളില്‍ തളച്ചിടുന്നു. ഫ്രാന്‍സിലെ വടക്കന്‍ നോര്‍മാന്‍ഡി മേഖലയില്‍ പള്ളിയില്‍ വിശ്വാസികളെ രണ്ട് അക്രമികള്‍ ബന്ദികളാക്കിയശേഷം വധിച്ച വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പള്ളിയില്‍…

© 2024 Live Kerala News. All Rights Reserved.