flowers tv

ഫ്‌ളവേഴ്‌സ് ടിവി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; സ്വന്തം ചാനലിന് മാത്രമല്ല മറ്റ് മലയാള ചാനലുകള്‍ക്കും അവാര്‍ഡ്

കൊച്ചി: മലയാള ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി ചാനല്‍ ഭേദമില്ലാതെ അര്‍ഹതയ്ക്ക് അംഗീകാരം നല്‍കി കൊണ്ട് രണ്ടാമത് ഫ്‌ളവേഴ്‌സ്  ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമൃത ടിവിയിലെ നിലാവും നക്ഷത്രങ്ങളുമാണ് മികച്ച സീരിയല്‍. മികച്ച…

© 2024 Live Kerala News. All Rights Reserved.