FAROOK COLLEGE

ഫാറൂഖ് കോളേജിൽ വിദ്യർത്ഥികളെ മർദ്ദിച്ചതിന് അധ്യാപകർക്കെതിരെ കേസ്

ഫറൂഖ് കോളെജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോളെജിലെ ഹോളി ആഘോഷത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.…

© 2024 Live Kerala News. All Rights Reserved.