FACEBOOK POST

മോഹന്‍ലാലിനും ആന്റണിക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍

കൊച്ചി: നടന്‍ മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പെരുമ്പിലാവ് സ്വദേശി നസീഫാണ് (23) അറസ്റ്റിലായത്.…

© 2024 Live Kerala News. All Rights Reserved.