EYEWEAR- SONY

കണ്ണിനുള്ളില്‍ വെക്കാവുന്ന ക്യാമറയുമായി സോണി രംഗത്ത്; സ്മാര്‍ട്ട്‌ഫോണ്‍ വഴി നിര്‍ദേശം നല്‍കിയാല്‍ ലെന്‍സ് തനിയേ ചിത്രമെടുക്കും

ഗൂഗിളിന്റേയും സാംസങ്ങിന്റേയും ചുവടുപിടിച്ച്് സോണി കമ്പനി കണ്ണിനുള്ളില്‍ വെക്കാവുന്ന കോണ്ടാക്ട് ലെന്‍സുമായി രംഗത്ത് വന്നു. സ്മാര്‍ട്ട്‌ഫോണ്‍ വഴി നിര്‍ദേശം നല്‍കിയാല്‍ ലെന്‍സ് തനിയേ ചിത്രമെടുക്കും. കണ്ണു ചിമ്മല്‍…

© 2024 Live Kerala News. All Rights Reserved.