exitpoll predicts

കേരളത്തില്‍ 81-89 സീറ്റുകള്‍ എല്‍ഡിഎഫ് നേടും; യുഡിഎഫിന് 51-59 സീറ്റുകള്‍ ലഭിക്കും; എന്‍ഡിഎ പരമാവധി മൂന്ന് സീറ്റുകള്‍ നേടുമെന്നും പീപ്പിള്‍ ടിവി-സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് സര്‍വേ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 81 മുതല്‍ 89 സീറ്റ് വരെ ഇടതുപക്ഷം നേടുമെന്നും യുഡിഎഫിന് 51 മുതല്‍ 59 സീറ്റ് കിട്ടാമെന്നും സര്‍വേ സൂചന നല്‍കുന്നു.…

© 2024 Live Kerala News. All Rights Reserved.