elephant hunters arrested

വയനാട്ടില്‍ കാട്ടാനയെ വെടിവെച്ച് കൊന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍; പിടിയിലായത് പ്രഫഷണല്‍ വേട്ടസംഘം

കല്‍പറ്റ: പുല്‍പ്പള്ളി നെയ്ക്കുപ്പ വനാതിര്‍ത്തിയിലെ കാപ്പിക്കുന്നില്‍ കാട്ടാനയെ വെടിവെച്ചു കൊന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കാപ്പിക്കുന്ന് ചെറുവള്ളി വിജയന്‍(48), അരിയക്കോട് പ്രദീപ് (34), ബന്ധു അരിയക്കോട് ബാലഗോപാലന്‍…

© 2024 Live Kerala News. All Rights Reserved.