druggs raid

പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പൊലീസ് റെയ്ഡ്; മയക്കുമരുന്നുള്‍പ്പെടെ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു; 12 പേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ നടത്തിയ റെയ്ഡിലാണ് വന്‍ ലഹരിമരുന്ന് ശേഖരം ഉള്‍പ്പെടെ പിടിച്ചെടുത്തത്. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ്സിങ്ങിന്റെ നേതൃത്വത്തിലാണ്…

© 2024 Live Kerala News. All Rights Reserved.