#diesel _petrol_price_redaction

പെട്രോളിന് രണ്ടു രൂപയും ഡീസലിന് 50 പൈസയും കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍വില ലിറ്ററിന് രണ്ടു രൂപയും ഡീസല്‍വില ലിറ്ററിന് 50 പൈസയും കുറച്ചു. പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.…

© 2024 Live Kerala News. All Rights Reserved.