death- fire

മോഷണക്കുറ്റം ആരോപിച്ച് പന്ത്രണ്ടുവയസ്സുകാരിയെ അയല്‍വാസി ചുട്ടുകൊന്നു; ആതിരയെ മുറിയിലിട്ട് പൂട്ടിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു

റായ്പൂര്‍: മോഷണക്കുറ്റം ആരോപിച്ച് പന്ത്രണ്ടുവയസ്സുകാരിയായ ആതിരയെ അയല്‍വാസിയായ സ്ത്രീ ചുട്ടുകൊന്നു. അയല്‍വാസിയായ ആഷ ജയ്‌സ്വളിനെ പൊലീസ് അറസ്റ്റു ചെയ്തു.റായ്പൂരിലാണ് ദാരുണ സംഭവം. ആഷ ജയ്‌സ്വാളിന്റെ വീട്ടില്‍ നിന്ന്…

© 2024 Live Kerala News. All Rights Reserved.