death- children

കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു; 10 കുട്ടികള്‍ ആശുപത്രിയില്‍

കോഴിക്കോട്: വീര്യമ്പ്രത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു.അക്ബറിന്റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്.വിവാഹ വീട്ടില്‍ കൊണ്ടു വന്ന ചിക്കന്‍ റോള്‍ കഴിച്ചിരുന്നു. ഇതില്‍ നന്ന് ഭക്ഷ്യബാധയേറ്റുവെന്നാണ് കരുതുന്നത്.…

© 2024 Live Kerala News. All Rights Reserved.