dead body founded tamilnd

കോവളത്ത് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു…

തിരുവനന്തപുരം: കോവളത്ത് കാണാതായ ഒരു യുവാവിന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്നു ഉച്ചയോടെ തമിഴ്നാട് മണ്ടയ്ക്കാട് ഭാഗത്ത് കണ്ടെത്തിയ മൃതദേഹം കോവളത്ത് കാണാതായ അഖിലിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തിരുവനന്തപുരം…

© 2024 Live Kerala News. All Rights Reserved.