damaj salaphi

കാസര്‍ക്കോട് നിന്ന് കാണാതായവര്‍ ഇറാനിലെത്തിയശേഷം അപ്രത്യക്ഷരായി; നാട്ടില്‍ നിന്ന് ടൂറിസ്റ്റ് വിസയില്‍ പുറപ്പെട്ട സംഘം മസ്‌കറ്റിലേക്കും ദുബൈയിലേക്കും പോയി; കാണാതായ സംഘം ടെഹ്‌റാന്‍ വഴി സിറിയയിലേക്ക് കടന്നതായി സംശയം

ന്യൂഡല്‍ഹി: കാസര്‍ക്കോട് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഘത്തിലുള്ളവര്‍ ഇറാനില്‍ നിന്ന് അപ്രത്യക്ഷരായതായി അന്വേഷണ സംഘം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യ ഇറാന്റെ സഹായം തേടി. ഒമ്പതുപുരുഷന്‍മാരും നാലു…

© 2024 Live Kerala News. All Rights Reserved.