crpf

സിആര്‍പിഎഫ് ക്യാമ്പില്‍ ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തു;നാല് സൈനികര്‍ കൊല്ലപ്പെട്ടു;മൂന്ന് പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തു. നാല് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം.…

© 2024 Live Kerala News. All Rights Reserved.