cpm pleenam

കോണ്‍ഗ്രസുമായി സഖ്യനീക്കങ്ങള്‍ സജീവമായി നിലനിലര്‍ത്താന്‍ സിപിഎം; ബംഗാളില്‍ ചതുഷ്‌കോണ മത്സരത്തിന് പാര്‍ട്ടിക്ക് താല്‍പര്യമില്ല

കൊല്‍ക്കത്ത: ബംഗാളില്‍ തണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസുമായി സഖ്യസാധ്യതയാണ് പ്ലീനത്തിലെ പ്രധാന അനൗദ്യോഗിക ചര്‍ച്ചകള്‍. പ്ലീനം സംഘടനാ വിഷയങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളൂവെന്നും സംഖ്യചര്‍ച്ചകള്‍ പ്ലീനത്തിന് ശേഷമായിരിക്കുമെന്നും…

© 2024 Live Kerala News. All Rights Reserved.