cow- ambulance

പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍;പദ്ധതി ഡിസംബര്‍ മുതല്‍;രാജ്യത്ത് ആദ്യം

ലഖ്‌നൗ: അടിയന്തിര ചികിത്സ ആവശ്യമുള്ള പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഗുരുതരമായ അസുഖമുള്ള പശുക്കള്‍ക്കായി അതിവേഗ ചികിത്സ ഉറപ്പാക്കാനാകുമെന്ന് സംസ്ഥാന ക്ഷീര വികസനം, മൃഗസംരക്ഷണ,…

© 2024 Live Kerala News. All Rights Reserved.