court bill

ജഡ്ജിമാരെക്കുറിച്ചുള്ള പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ പുതിയ ബില്‍ വരുന്നു; കേന്ദ്രനിയമമന്ത്രിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്

ന്യൂഡല്‍ഹി: ജഡ്ജിമാരെക്കുറിച്ചുള്ള പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ പുതിയ ബില്‍ ഉടന്‍ പാസാക്കുമെന്ന് കേന്ദ്ര നിയമന്ത്രി സദാനന്ദ ഗൗഡ. ജുഡീഷ്യറി സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇതുകൊണ്ടും കഴിയും. നേരത്തെ…

© 2024 Live Kerala News. All Rights Reserved.