congress seat

കോണ്‍ഗ്രസില്‍ തര്‍ക്കമുള്ള നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സോണിയ ഗാന്ധി തീരുമാനിക്കും; മറ്റുള്ള സീറ്റുകളില്‍ തീരുമാനമായി; അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ തര്‍ക്കമുള്ള നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് വിട്ടു. തൃക്കാക്കര (ബെന്നി ബെഹന്നാന്‍), കോന്നി (അടൂര്‍ പ്രകാശ്), തൃപ്പൂണിത്തുറ (കെ.ബാബു), ഇരിക്കൂര്‍ (കെ.സി.ജോസഫ്)…

© 2024 Live Kerala News. All Rights Reserved.