congress discurssion

ആരോപണവിധേയര്‍ മാറിനില്‍ക്കണമെന്ന് വിഎം സുധീരന്‍; അങ്ങനെയെങ്കില്‍ താനും മാറിനില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി; അടൂര്‍ പ്രകാശ്, കെ ബാബു, ബെന്നി ബെഹനാന്‍, കെസി ജോസഫ് എന്നിവരെ മാറ്റി നിര്‍ത്താന്‍ സുധീരന്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ആരോപണവിധേയരെ മാറ്റിനിര്‍ത്തണമെന്ന നിലപാടില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉറച്ചുനില്‍ക്കുന്നു. അങ്ങനെയങ്കില്‍ താനും മാറി നില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി നിലപാട് കടുപ്പിച്ചു.സിറ്റിംഗ്എംഎല്‍എമാരെ ഒഴിവാക്കാന്‍ നിരത്തുന്ന…

© 2024 Live Kerala News. All Rights Reserved.