com smugg

പശുവിനെ കടത്തിയെന്നാരോപിച്ച് ഹരിയാനയില്‍ കലാപം; പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു

ചണ്ഡീഗഡ്: പശുവിനെ കടത്തിക്കൊണ്ടുപോയെന്നതിനെച്ചൊല്ലി ബിജെപി ഭരിക്കുന്ന ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഘര്‍ഷമുണ്ടായത്. കലാപത്തിനിടെ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും മറ്റ് മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പൊലീസുമായുള്ള ഏറ്റമുട്ടലിനെ തുടര്‍ന്നാണ് ഒരാള്‍…

© 2024 Live Kerala News. All Rights Reserved.