cochi metro

കൊച്ചിയുടെ മോഹം പൂവണിയുന്നു; മെട്രോ ട്രയിനിന്റെ കന്നിയോട്ടം ജനുവരി 23ന്; പരീക്ഷണ ഓട്ടം ഒരു കിലോമീറ്റര്‍ ദൂരം

കൊച്ചി: കേരളത്തിന്റെ സ്വപ്‌നങ്ങള്‍ക്ക്് നിറംചാര്‍ത്തി കൊച്ചിയുടെ മടിത്തട്ടില്‍ മെട്രോ ട്രയിന്‍ കന്നിയോട്ടം ഈ മാസം 23ന്. മുട്ടം യാര്‍ഡില്‍ നിന്നുമുളള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് പരീക്ഷണ ഓട്ടം…

© 2024 Live Kerala News. All Rights Reserved.