ck janu

ബിജെപി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല; പറ്റിച്ചാല്‍ ആ നെറികേടിന്റെ തിക്തഫലം അവരനുഭവിക്കും; ഭൂസമരം നടത്തുന്നത് ആദിവാസി ഗോത്രമഹാസഭ;സി.കെ. ജാനു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന സമയത്ത് ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി.കെ. ജാനു. പറഞ്ഞ വാക്കു…

© 2024 Live Kerala News. All Rights Reserved.