Cinema Theaters

കേരളത്തിലും കനത്ത ജാഗ്രത;പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം അനുവദിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍.കേരളത്തില്‍ സിനിമാ പ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍.ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍…

© 2024 Live Kerala News. All Rights Reserved.