chennithala/jacob thomas

ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കാനാവശ്യപ്പെട്ടിട്ടില്ല: രമേശ് ചെന്നിത്തല

ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള അച്ചടക്കനടപടി ഒഴിവാക്കാനാവശ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കനടപടി ഒഴിവാക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ല. ഇത്തരം വാര്‍ത്തകള്‍…

© 2024 Live Kerala News. All Rights Reserved.