Chengannur_Death

Special Report: പൊതു ശ്മശാനമില്ല; അരസെന്റ് പുരയിടത്തിലും ആയില്ല… ചെങ്ങന്നൂരില്‍ പട്ടികജാതിക്കാരന്റെ ചിതയൊരുക്കിയത് റോഡരികില്‍…

ചെങ്ങന്നൂര്‍: പട്ടടയൊരുക്കാനും സ്വന്തമായി സ്ഥലമില്ലാഞ്ഞ് പൊതു നിരത്തില്‍ പട്ടികജാതി വിഭാഗക്കാരന്റെ മൃതദേഹം സംസ്‌കരിക്കേണ്ടിവന്നു. പഞ്ചായത്തീരാജ് നിയമപ്രകാരം പൊതു ശ്മശാനം വേണമെന്ന വ്യവസ്ഥ പാലിക്കാത്ത ചെങ്ങന്നൂര്‍ നഗര സഭയില്‍…

© 2024 Live Kerala News. All Rights Reserved.