cambridge analytica

ഇ​ട​പാ​ടു​കാ​ര്‍ ഉപേക്ഷിച്ചു ; കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക അ​ട​ച്ചു​പൂ​ട്ടുന്നു

ട്രം​പി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഫേ​സ്ബു​ക്കി​ലൂ​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക അ​ട​ച്ചു​പൂ​ട്ടുന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​ത്. ക​മ്ബനി​യെ പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.…

© 2024 Live Kerala News. All Rights Reserved.