california attack

കാലിഫോര്‍ണിയ ഭീകരാക്രമണത്തിന് പിന്നിലെ യുവദമ്പതികളുടെ ജീവിതം ദൂരൂഹമായിരുന്നു; ഇരുവരും ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍; പാകിസ്താനില്‍ നിന്ന് കുടിയേറിയവര്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയ യുവദമ്പതിമാര്‍ ഐഎസ് അനുകൂലികള്‍. സുരക്ഷാ സേനയുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ചിക്കാഗോ സ്വദേശി സയിദ് റിസ്വാന്‍ ഫാറൂഖിന്റെയും…

© 2024 Live Kerala News. All Rights Reserved.