bus driver death

ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ ഓസ്‌ട്രേലിയയില്‍ ചുട്ടുകൊന്നു;യാത്രക്കാരന്‍ മന്‍മീതിനു നേര്‍ക്ക് തീപിടിക്കുന്ന ഇന്ധനം ഒഴിക്കുകയായിരുന്നു; അക്രമി പിടിയില്‍

സിഡ്‌നി: ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ ഓസ്‌ട്രേലിയയില്‍ ചുട്ടുകൊന്നു. മന്‍മീത് അലൈഷര്‍ (29) ആണ് കൊല്ലപ്പെട്ടത്. ഒരു യാത്രക്കാരന്‍ മന്‍മീതിനു നേര്‍ക്ക് തീപിടിക്കുന്ന ഇനം ഇന്ധനം ഒഴിക്കുകയായിരുന്നു.…

© 2024 Live Kerala News. All Rights Reserved.