building colaps

ഛണ്ഡീഗഡ് ധാന്യചന്തയ്ക്ക് സമീപം കെട്ടിടം തകര്‍ന്ന് വീണ് ആറ് തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു

ഛണ്ഡീഗഡ്: ഛണ്ഡീഗഡ് നഗരത്തില്‍ ധാന്യചന്തയ്ക്ക് സമീപം സെക്ടര്‍ 26ല്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണാണ് ആറ് പേര്‍ മരിച്ചത്. കെട്ടിടവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.പൊലീസും…

© 2024 Live Kerala News. All Rights Reserved.