boat tragady

മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും ബോട്ട് മുങ്ങി നിരവധി മരണം; 600 ഓളം അഭയാര്‍ഥികളുമായി യാത്രതിരിച്ച ബോട്ട് മുങ്ങുന്ന ദൃശ്യങ്ങള്‍ ഇറ്റാലിയന്‍ നേവി പുറത്തുവിട്ടു

റോം: മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും ബോട്ട് ദുരന്തം. അഭയാര്‍ത്ഥികളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് മുങ്ങി നിരവധി പേര്‍ പേര്‍ മരിച്ചു. ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളാണ്…

© 2024 Live Kerala News. All Rights Reserved.