bjp/victory/kerala

ചരിത്രവിജയം സ്വന്തമാക്കി ബിജെപി

  തദ്ദേശ സ്വയംഭരണത്തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്വന്തമാക്കിയത് ചരിത്രവിജയം. 16 ഗ്രാമപ്പഞ്ചായത്തുകളിലാണ് ബിജെപി ഭരണം പിടിച്ചത്. ആറ് സീറ്റുണ്ടായിരുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ ഇക്കുറി 34 സീറ്റുകളാണ് കരസ്ഥമാക്കിയത്.…

© 2024 Live Kerala News. All Rights Reserved.