bikkiny recruitment

ജോലിക്കായുള്ള റിക്രൂട്ട്‌മെന്റിനെത്തുമ്പോള്‍ ബിക്കിനിയണിയണം; ബിരുദദാരികള്‍ക്ക് ശരീരത്തിന്റെ അളവ് നോക്കി മാര്‍ക്കിടുന്നത് ചൈനയില്‍

ബീജിംഗ്: ഇത് ഫാഷന്‍ പരേഡോ സൗന്ദര്യപട്ടത്തിനുള്ള ഷോയോയല്ല. നമ്മുടെ അയല്‍രാജ്യമായ ചൈനയില്‍ വിമാനജീവനക്കാരുടെ തിരഞ്ഞെടുപ്പിലാണ് ബിക്കിനി നിര്‍ബന്ധമാക്കിയത്. വിമാനജീവനക്കാരായും മോഡലിംഗ് മേഖലയിലേക്കുമുള്ള ജോലിക്കു തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായാണ് പെണ്‍കുട്ടികള്‍…

© 2024 Live Kerala News. All Rights Reserved.