BIHAR- JOURNALIST DEATH

ബിഹാറില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍;കാണാതായത് മെഡിക്കല്‍ ക്ലിനിക്കുകള്‍ വ്യാജമാണെന്ന പോസ്റ്റിട്ടതിന് പിന്നാലെ

പട്‌ന: ബിഹാറില്‍ നാല് ദിവസം മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ 22 കാരന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍. വെള്ളിയാഴ്ച വൈകുന്നേരം ബീഹാറിലെ മധുബാനി ജില്ലയിലെ…

© 2024 Live Kerala News. All Rights Reserved.